അത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZ“If U like this song please share and SUBSCRIBE”

Visit “CHRISTIAN DEVOTIONAL ONLY” link:
https://www.youtube.com/channel/UCZG4sgD1OwoFlGtqslIw40g

നിങ്ങളുടെ ഗാനങ്ങൾ ഞങ്ങളുടെ channel (GEETHAM MEDIA) ലൂടെ Publish ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ :
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447668293

ലിസി ഫെർണാണ്ടസും ബേബി ജോൺ കാലയന്താനിയും ഗീതം മീഡിയയും ചേർന്നൊരുക്കിയ സൂപ്പർ ഹിറ്റ് ഗാനം… 91 -ആം സങ്കീർത്തനം ഗാനരൂപത്തിൽ
This is a video coverage version from recording studio. Song from the album ‘ROOHA’. (MUSICAL VERSION OF PSALMS 91 FROM HOLY BIBLE)
Lyrics | BABY JOHN KALAYANTHANI & LIZY K FERNANDEZ
music | LIZY K FERNANDEZ
sung by SHAN K FERNANDEZ and ANNA BABY
Audio Video Studio | GEETHAM MEDIA STUDIOS COCHIN and THODUPUZHA
Mixing and Mastering : Jinto John
edit| UNNI RAMAPURAM
BGM | V J PRATHISH
camera | SHILLNES
conducted by JINTO JOHN Geetham media | mob : +91 9447668293
karaoke :
https://youtu.be/u5Nq_JKrQ-w
* ANTI-PIRACY WARNING *
This content is Copyright to Geetham media. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Geetham Media, Kochi +91 9447668293

അത്യുന്നതന്‍റെ മറവില്‍
സര്‍വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍
ഭാഗൃവാന്‍

നിന്‍റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോടു
ഏറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും
അത്യുന്നതന്‍റെ മറവില്‍
വേടന്‍റെ കെണിയില്‍ നിന്നും
മാരകമാം മാരിയില്‍ നിന്നും
നിന്നെ രക്ഷിക്കും
തൂവല്‍ കൊണ്ടുമറയ്ക്കും
ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
വിശ്വസ്ഥതകൊണ്ടു നിന്നെ
കവചമണിയിക്കും
അത്യുന്നതന്‍റെ മറവില്‍
ഭീകരത നിറഞ്ഞ രാത്രിയും
പകല്‍ പറക്കും അസ്ത്രത്തേയും
തെല്ലും ഭയം വേണ്ട
കൂരിരുട്ടിനേയും
നട്ടുച്ചയ്ക്കണയും വിനാശത്തേയും
പേടിക്കേണ്ട ദൈവം കൂടെയുണ്ട്
അത്യുന്നതന്‍റെ മറവില്‍
നിന്‍ പാര്‍ശ്വത്തിലായിരങ്ങള്‍
വലം ഭാഗേ പതിനായിരങ്ങള്‍
മരിച്ചു വീണേക്കാം
ഭയപ്പടേണ്ട നീ
അനര്‍ഥങ്ങളൊന്നും നിന്നെ തൊടുകയില്ലാ
ദുഷ്ട്ടന്‍റെ പ്രതിഫലം നീ കണ്ടിടും
അത്യുന്നതന്‍റെ മറവില്‍
നിന്‍ വഴിയില്‍ നിന്നെ കാത്തിടാന്‍
ദൂതരോട് കല്‍പ്പിച്ചീടും
നിന്‍റെ പാദങ്ങള്‍ കല്ലില്‍ തട്ടാതെ
അവര്‍ നിന്നെ കൈകളില്‍ താങ്ങികൊള്ളും
അത്യുന്നതന്‍ നിന്നെ വഹിച്ചു കൊള്ളും
അത്യുന്നതന്‍റെ മറവില്‍
സിംഹത്തെ ചവിട്ടീടിലും
സര്‍പ്പത്തെ മെതിച്ചീടിലും
സ്നേഹത്തില്‍ നീ എന്നോട് ഒട്ടിനിന്നതായ്
ഞാന്‍ നിന്നെ സംരക്ഷിക്കും
എന്‍ നാമത്താല്‍ നീ രക്ഷ നേടിടും
അത്യുന്നതന്‍റെ മറവില്‍
നീ എന്നെ വിളിച്ചീടുമ്പോള്‍
ഞാന്‍ നിനക്കുത്തരമേകും
കഷ്ട്ടതകളില്‍ ഞാന്‍
നിന്നോടു ചേര്‍ന്നു നില്‍ക്കും
ദീര്‍ഘായുസേകി യെന്നെ തൃപ്തനാക്കും
എന്‍റെ രക്ഷ നിന്നെ ഞാന്‍ കാട്ടിത്തരും
#ChristianDevotionalSongs #MalayalamChristianDevotionalSongs #athyunnathantemaravil #pslms91 #protectionprayer

Karaoke : https://youtu.be/u5Nq_JKrQ-w

source

Write a comment
Verified by MonsterInsights